മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചു; പത്തുമാസം പ്രായമുളള കുഞ്ഞിന് റെയില്‍വേയില്‍ നിയമനം
ജൂലൈ നാലിനാണ് റായ്പൂര്‍ റെയില്‍വേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാരുണ്യനിയമനത്തിനായി 10 മാസം പ്രായമുളള പെണ്‍കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തത്.